malayalam morning Status
malayalam good morning status, malayalam good morning wishes, malayalam good morning status for facebook, malayalam good morning wishes for facebook.

malayalam morning Status |
Wanna see magic???????
scroll 25 times to unveal the secrets of magic!!!
POTHU POLE VALARANU!!!!
IPPOZHUM MAGIC KAANAN IRIKKUVA MANDOOS!!! Good Morning |
view ››status |
malayalam morning Status |
Sorry 2 disturb u If r Not busy
if u r not working
if u r not tired if u r not lazy
plese answer me
AYYAPPANTE AMMA
ETRA
NEYYAPPAM CHUTTU?..Good Morning! |
view ››status |
malayalam morning Status |
NURSERY Yil padikkunna 2 kuttikal
oran kuttyum oru penkuttiyum ..teacharodu.
teachare njangalkku kuttikal undavooo..
taecher orikkalum illa.appo ann kutty penkuttiyodu.
njan appaye paranjilledee onnum pedikkan illannu |
view ››status |
malayalam morning Status |
Kanathe kanunna ee oro nimishavum
nintethumathramavan en manam kothichupokave
njan ninakayi chollunnu ini oru
janmamundenkil namukku onnikkam.... |
view ››status |
malayalam morning Status |
Parikkumaayi Tintu Hospital'il
Nurse: Peru Parayu
Tintu:Tintu
Nurs:Age
Ti:20
Nu:Married?
Tintu:"No, Car accident Aanu."!! |
view ››status |
malayalam morning Status |
Onnu kanaan kothiyakunnundo... Wait..
"1" Kando?? Santhoshamayo???
Nale 'Randu" kanikkam... |
view ››status |
malayalam morning Status |
Rajadi rajan, villali veeran, kidilol kidilan,
parama sundaran, sarvaguna sampannan, athi dayaalu,
idivettu taram, maha balavan, kerala, tamilnadu,
banglure college kumarimarude swapna kamukan".
(your name )" avarkal ihta urakkam unarnne...
dum dum..dum..dum |
view ››status |
malayalam morning Status |
Aval oru
moolippattu
paady,Njan
kaathorthirunnu...
Aval onnu
kadichu,Njan
pulanju poyi..
Aval valichu
kudichu,Njan
annangade
kidannu...
Aval kuninju,Njan
purakiloode
adichu..."how"
Aval pulanju,'Chey'
Ente dehathellam
aayi...
'HAAVOO"
'KOTHUK" chathu. |
view ››status |
malayalam morning Status |
Oru vasantha kalam,
bhoomiyil niraye pookal parimalam parathunnu.
padathu kunji kilikal virunnu vannu
aa pular kalathu nee ente veetilekku vannu .
.appol njan ente vathil ninakkai turannu.
ninte kaikal ente nere neendu vannu..
..AMMA VALLATUM TARANEE. |
view ››status |
malayalam morning Status |
Oru vasantha kalam,
bhoomiyil niraye pookal parimalam parathunnu.
padathu kunji kilikal virunnu vannu
aa pular kalathu nee ente veetilekku vannu .
.appol njan ente vathil ninakkai turannu.
ninte kaikal ente nere neendu vannu..
..AMMA VALLATUM TARANEE. |
view ››status |
malayalam morning Status |
ചുറ്റുമുള്ള ചിലരൊക്കെ
സത്യത്തിൽ നമ്മെ
ജീവിക്കാൻ പഠിപ്പിക്കുകയാണ്.
പരിഹസിച്ചവരുണ്ടാവാം.
ചവിട്ടി താഴ്ത്തിയവരുണ്ടാവാം.
സഹായിച്ചവരുണ്ടാവാം,
സഹായിയ്ക്കാത്തവരുണ്ടാവാം.
തുരു തുരാ വിമർശനങ്ങൾ
തൊടുത്തവരും ഉണ്ടാവാം.
ഏതു പ്രതിസന്ധിയിലും എടുക്കുന്ന
മനോഭാവമാണ് പ്രധാനം.
സാഹചര്യത്തിന്റെ നിർബന്ധം കൊണ്ടും,
മനക്കരുത്ത് കൊണ്ടും,
പ്രതിസന്ധികളെ തട്ടിമാറ്റി
വിജയത്തിലേക്ക് കുതിച്ചവരാണു പലരും.
അതെപ്പോഴും
ശരിയായ ദിശയിലേക്കു തന്നെ
വിരൽ ചൂണ്ടട്ടെ!
ശുഭദിനം |
view ››status |
malayalam morning Status |
സൗന്ദര്യത്തിൽ അനശ്വരമായതെന്നതൊന്ന് ഉണ്ടെങ്കിൽ അത് നിഷ്കളങ്കമായ പുഞ്ചിരി മാത്രമാണ് ....
ശുഭദിനം |
view ››status |
malayalam morning Status |
മറുപടി മൗനമായിട്ടല്ലാതെ ഒരേ സമയം ഒറ്റക്ക് നമ്മുടെ ഇഷ്ട്ടവും ഇഷ്ട്ടകേടും പറഞ്ഞറിയിക്കുന്ന ഒരക്ഷരമാണ്..
അല്ലങ്കിൽ ഒരു വാക്കാണ്........
👉""മം.. മ്മ്... "👈
ശുഭദിനം |
view ››status |
malayalam morning Status |
ദൈവത്തിന്റെ സ്വന്തം നാട്....
നിസ്കാര പായയിലും, നില വിളക്കിന്റെ മുമ്പിലും മനസ്സിനെ ഉടയവനിൽ സമർപ്പിച്ചു നീ തേടുമ്പോൾ, തീർച്ചയായും ഉത്തരം നൽകും....
ശുഭദിനം |
view ››status |
malayalam morning Status |
വെള്ളത്തോടൊപ്പം കയറിവന്ന ചില നന്മകളുണ്ട് സ്നേഹങ്ങളുണ്ട്,
ഇറങ്ങുന്ന വെള്ളത്തോടൊപ്പം അവ ഒഴുക്കികളയാതിരിക്കാം.....
ശുഭദിനം |
view ››status |
malayalam morning Status |
കേരളം ആകാശത്തോടു ചോദിച്ചു : എന്നാലും ഇത്രമേൽ ദുരിതത്തിലാഴ്ത്താനുളള വെള്ളം നീ മേഘങ്ങളിൽ സൂക്ഷിച്ചിരുന്നോ....?
ആകാശം തിരികെ ചോദിച്ചു: ഇത്ര വലിയ പ്രളയത്തേയും ദുരിതങ്ങളേയും തോൽപ്പിക്കാനുള്ള സ്നേഹം കേരളത്തിലെ മനുഷ്യർ ഹൃദയത്തിൽ ഒളിപ്പിച്ചിരുന്നല്ലോ...?
ശുഭദിനം |
view ››status |
malayalam morning Status |
വാക്കുകളെയും അക്ഷരങ്ങളെയുമൊന്നും ആർക്കും സ്പർശിക്കാൻ കഴിഞ്ഞെന്ന് വരില്ല......... !!
എന്നാൽ ചില വാക്കുകൾക്കും അക്ഷരങ്ങൾക്കും മറ്റുള്ളവരെ സ്പര്ശിക്കുവാൻ കഴിഞ്ഞേക്കും........ !!
ശുഭദിനം |
view ››status |
malayalam morning Status |
ഒരാളെ മറ്റൊരാളാക്കി മാറ്റാൻ കഴിവുള്ള രണ്ടു കാര്യങ്ങൾ ഉണ്ട് 🙃🙂
അനുഭവം......
സാഹചര്യം.........
ശുഭദിനം |
view ››status |
malayalam morning Status |
Oru vasantha kalam,
bhoomiyil niraye pookal parimalam parathunnu.
padathu kunji kilikal virunnu vannu
aa pular kalathu nee ente veetilekku vannu .
.appol njan ente vathil ninakkai turannu.
ninte kaikal ente nere neendu vannu..
..AMMA VALLATUM TARANEE. |
view ››status |
malayalam morning Status |
തോറ്റവർ സൃഷ്‌ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത് ....
ശുഭദിനം |
view ››status |
malayalam morning Status |
ഉദ്ദേശിക്കുന്നതല്ല പറയുന്നതാണ് മറ്റുള്ളവർക്ക് കേൾക്കാൻ കഴിയുക !
ശുഭദിനം |
view ››status |
malayalam morning Status |
നൂലിഴയകന്നിട്ടും അറ്റം വലിഞ്ഞിട്ടും പാകമാകാതിരുന്നിട്ടും പകിട്ടാകെ കുറഞ്ഞിട്ടും കളയാതെ വച്ചിട്ടുള്ള ചില ഉടുപ്പുകളില്ലേ ...???
മനസ്സലമാരയിൽ നിന്നും ഇനിയും ഇറക്കി വിടാത്ത ചിലരെപ്പോലെ .....
ശുഭദിനം |
view ››status |
malayalam morning Status |
വിദ്യ പകര്‍ന്നു തരുന്നവര്‍ ആരായാലും അവര്‍ അധ്യാപകരാണ്.
അതിനാല്‍ ജീവിത വഴിയില്‍ എവിടെ കണ്ടുമുട്ടുമ്പോളും അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.......
ശുഭദിനം |
view ››status |
malayalam morning Status |
കെട്ടുന്നെങ്കിൽ പപ്പടം
പോലുള്ള പെണ്ണിനെ കെട്ടണം,
തിളക്കുന്ന എണ്ണയിലേക്കിട്ടാലും
ചിരിച്ച് ഉന്മേഷത്തോടെ നിൽക്കണം...
🙃🙃🙃
ശുഭദിനം |
view ››status |
malayalam morning Status |
അസാധാരണമായ എന്തോ പവിത്രത ഉപ്പിലുണ്ട്.
അത് നമ്മുടെ കണ്ണീരിലും കടലിലിലും കലർന്നിരിക്കുന്നു.
ശുഭദിനം |
view ››status |
malayalam morning Status |
പെണ്ണിനെ സ്നേഹിക്കുക എന്നത് രണ്ടാമത്തെ കാര്യമാണ്,
ആദ്യം പഠിക്കേണ്ടത് അവളെ ബഹുമാനിക്കുക എന്നതാണ്...!!
ശുഭദിനം |
view ››status |
malayalam morning Status |
വിജയത്തിന്റെ യുക്തിയെക്കുറിച് ചിന്തിച്ചു വേവലാതിപ്പെടാതിരിക്കുക ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവന് ഈ പ്രപഞ്ചം തന്നെ അതിനുള്ള വഴി ഒരുക്കും....
😊☺
ശുഭദിനം.... |
view ››status |
malayalam morning Status |
പലപ്പോഴും അതിതീവ്രമായ
അപരിചിതത്വം കാട്ടി നമ്മളെ
ഒറ്റപ്പെടുത്തുന്നത് അത്രമേൽ
അടുത്തറിഞ്ഞവർ തന്നെയാവും...
ശുഭദിനം |
view ››status |
malayalam morning Status |
ചില കാത്തിരിപ്പുകളാണ് ജീവിതത്തെ
മുന്നോട്ട് നയിക്കേണ്ടത്...
നല്ലത് വരും എന്നുള്ളതല്ല...
പകരം എന്ത് വന്നാലും കരുത്തുള്ള
മനസ്സോടെ നേരിടും എന്ന
തീരുമാനത്തോടെയുള്ള കാത്തിരിപ്പ്...
ശുഭദിനം |
view ››status |
malayalam morning Status |
അതിരുകളില്ലാത്ത ആകാശത്തെ മേഘങ്ങളെ പോലെയാണ് സൗഹൃദം....
ഒരു നിമിഷം കൂടെ ഉണ്ടെന്നു തന്നെ തോന്നും.....
എന്നാൽ മറ്റൊരു നിമിഷത്തിൽ അകന്നു പോകുന്നതും കാണാം....
ശുഭദിനം |
view ››status |
malayalam morning Status |
നമുക്ക് വേണ്ടപ്പെട്ടവർ നമ്മെ ഉപേക്ഷിച്ചു പോയൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് മനോഹരമായ മറുപടി ഇതായിരുന്നു ....
"ഏറ്റവും അടുത്തവരാരും ഉപേക്ഷിച്ചു പോകില്ല...
പോയവരാരും നമ്മുടേതായിരുന്നില്ല എന്നതാണ് സത്യം"
ശുഭദിനം |
view ››status |
malayalam morning Status |
മനസ്സ് പറയുന്നതിന് കാതോർക്കാൻ ഇടയ്ക്കെങ്കിലും നമുക്ക് സാധിക്കണം.. മനസ്സിലെ ചിന്തകൾ വാക്കുകളായി അധരങ്ങളിലൂടെ പുറത്തേക്ക് വരട്ടെ.. അവ പ്രവർത്തനങ്ങളിലേക്ക് നയിക്കട്ടെ.. പ്രവർത്തനങ്ങൾ മാറ്റങ്ങളുണ്ടാക്കട്ടെ...
മനസ്സും വാക്കും പ്രവത്തനവും നല്ല നാളെകൾക്കായി കരുത്തുള്ളതാകട്ടെ..
ശുഭദിനം |
view ››status |
malayalam morning Status |
ജീവിതവഴിയിലെ തിരിച്ചടികൾ തിരിച്ചറിവിന്റെ വഴികാട്ടികളും അടയാളങ്ങളും ആണ്...!
ശുഭദിനം |
view ››status |
malayalam morning Status |
മനസിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയതാണ്...
നിങ്ങളെ അറിയുന്നവർ പലരുമുണ്ടാവും..
പക്ഷെ നിങ്ങളെ മനസ്സിലാക്കുന്നവർ വളരെ കുറച്ച് പേരെ കാണൂ...
ശുഭദിനം |
view ››status |
malayalam morning Status |
അക്ഷരങ്ങൾ നിഷ്കളങ്കരാണ് ചേർത്തിരുത്തിയപ്പോൾ പിറന്ന വാക്കുകളാണ് നമ്മളെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കരയിപ്പിക്കുന്നതും...
ശുഭദിനം |
view ››status |
malayalam morning Status |
സ്നേഹിക്കുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഒരു സമ്മാനം
അവർ അറിയാതെ അവർക്ക് വേണ്ടി മനസ്സ് കൊണ്ട് പ്രാത്ഥിക്കുക എന്നതാണ്
😊😊
ശുഭദിനം |
view ››status |
malayalam morning Status |
ബന്ധങ്ങളൊരിക്കലും ബന്ധനങ്ങളാണെന്ന് പറയരുത്.
ബന്ധങ്ങളുടെ കെട്ടുപാടുകൾ മനസ്സിലാക്കണമെങ്കിൽ അതിന്റെ ആഴങ്ങളിലേക്കു നോക്കൂ.
അപ്പോൾ കാണാം അടിയുറച്ച പരസ്പരം പിണഞ്ഞു കിടക്കുന്ന ബന്ധങ്ങളുടെ വേരുകൾ.
ശുഭദിനം |
view ››status |
malayalam morning Status |
മറ്റുള്ളവരുടെ ചെറിയ സന്തോഷത്തിനു വേണ്ടി നമ്മുടെ ചില അസൗകര്യങ്ങൾ മറക്കുക.
കാരണം,
നമ്മുടെ സന്തോഷം നമ്മോട് കൂടി അവസാനിക്കും.
എന്നാൽ മറ്റുള്ളവർക്ക് നൽകിയിട്ടുള്ള സന്തോഷം നമുക്ക് ശേഷവും നിലനിൽക്കും....
ശുഭദിനം |
view ››status |
malayalam morning Status |
അംഗീകാരവും, ആദരവും, അഭിനന്ദനവും, സനേഹവും, നല്ല പെരുമാറ്റവും മറ്റുള്ളവരിൽ നിന്ന് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് പോലെ അവർക്കത് തിരിച്ച് നൽകുകയും ചെയ്യുമ്പോഴാണ് നമ്മുടെ വ്യക്തിത്വം സുന്ദരമാകുന്നത്.
ശുഭദിനം |
view ››status |
malayalam morning Status |
സ്വന്തമാക്കുന്നതിനു മുൻപുള്ള പ്രകടനമല്ല സ്വന്തമാക്കിയതിന് ശേഷം കൊടുക്കുന്ന പരിചരണമാണ് സ്നേഹം..
ശുഭദിനം |
view ››status |
malayalam morning Status |
വിലമതിക്കാനാവാത്ത
സമ്മാനങ്ങളെക്കാൾ ചില സ്നേഹം മുള്ള
വാക്ക് മതിയാകും
നമ്മുടെ മനസ്സ് നിറയാൻ..
ശുഭദിനം |
view ››status |
malayalam morning Status |
എല്ലാ മനസ്സുകളിലും അജ്ഞതയുടെ അന്ധകാരം നീങ്ങി ജ്ഞാനത്തിന്റെ പ്രകാശം പരക്കട്ടെ...
അറിവിന്റെ പുതിയ തലങ്ങൾ തേടിയുള്ള യാത്ര തുടരാൻ കഴിയട്ടെ...
എല്ലാത്തിനും ഉപരിയായി തിന്മയിൽ നിന്ന് നന്മയ്ക്ക് വിജയമുണ്ടാകട്ടെ... വിദ്യാദേവതയായ സരസ്വതി ദേവിയെയും ശക്തിസ്വരൂപിണിയായ ദുർഗ്ഗ ദേവിയേയും ഐശ്വര്യദായിനിയായ മഹാലക്ഷ്മി ദേവിയേയും ഒരുമിച്ച് ആരാധിക്കുന്ന വിജയദശമി ദിനത്തിൽ ശുഭാശംസകൾ നേരുന്നു....
ശുഭദിനം |
view ››status |
malayalam morning Status |
സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം.
പാതിവഴിയിൽ ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും,
പിന്നിലുള്ള ആളുകളുടെ എണ്ണമല്ല മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് കാലുകൾക്ക് കരുത്ത് പകരേണ്ടത്...
ശുഭദിനം |
view ››status |
malayalam morning Status |
ശൂന്യതയിൽ നിന്നൊരു പുഞ്ചിരിയെ നേടിയെടുക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ
വാക്കുകളിലൽപം മധുരം പുരട്ടാൻ നിങ്ങൾ ഒരുക്കമാണെങ്കിൽ
അതിജീവിക്കാൻ നിങ്ങൾ അർഹനാണ് അതായത് നിങ്ങളൊരു യഥാർത്ഥ മനുഷ്യൻ തന്നെയാണ്..!!
ശുഭദിനം |
view ››status |
malayalam morning Status |
karayan njan orikkalum kothichathalla, pakshe chila ormakal enneyonnu chirikkan polum anuvadhichilla... |
view ››status |