Malayalam Friendship Status
Malayalam Friendship Status, Deep Friendship Quotes In Malayalam, heart touching friendship quotes malayalam, സൗഹൃദം funny quotes malayalam, സൗഹൃദം in malayalam, ആത്മാര്ത്ഥ സൗഹൃദം quotes, സൗഹൃദം സ്റ്റാറ്റസ് മലയാളം, Malayalam Whatsapp Friendship Status, Friendship Status in Malayalam, Malayalam Friendship Quotes, Malayalam Friendship Images, Malayalam Friendship Pictures, Malayalam Friendship Pics.
Malayalam Friendship Status
Malayalam Friendship Status
ഒരിക്കലും വാടാത്ത പൂപോലെ, ആരും പറയാത്ത കഥ പോലെ, ഇതുവരെ കാണാത്ത സ്വപ്നം പോലെ, എന്നും എപ്പോഴും മായാതെ നിൽക്കട്ടെ നമ്മുടെ സൗഹൃദം.
Malayalam Friendship Status
Malayalam Friendship Status
സുഹൃത് ബന്ധo കൈയും കണ്ണും തമ്മിലുള്ള ബന്ധo പോലെയായിരിക്കണം. കൈയിൽ മുറിവേറ്റാൽ കണ്ണ് നിറയുന്നു കണ്ണ് നിറയുമ്പോൾ കൈ കണ്ണുനീർ തുടയ്ക്കുന്നു.Malayalam Friendship Status
Malayalam Friendship Status
മനസ്സൊന്ന് കലങ്ങുമ്പോ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല.... പൊയ്മുഖമുള്ള പല സ്നേഹങ്ങളും
Malayalam Friendship Status
Malayalam Friendship Status
ഒരു മരത്തിൻറെ പല ഭാഗങ്ങൾ എന്നപോലെ എൻറെ ഹൃദയത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എൻറെ സുഹൃത്ത്ബന്ധങ്ങൾ
Malayalam Friendship Status
Malayalam Friendship Status
നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല, ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.
Malayalam Friendship Status
Malayalam Friendship Status
സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയ ദൗർബല്യം എങ്കിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തൻ.
Malayalam Friendship Status
Malayalam Friendship Status
Malayalam Friendship Status
Malayalam Friendship Status
ജീവിതത്തിൽ ഞാൻ എന്തെങ്കിലുമൊക്കെ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് എൻറെ കൂട്ടുകാരെ മാത്രമാണ്
Malayalam Friendship Status
Malayalam Friendship Status
മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകൾക്ക് പറയുന്നപേരാണത്രേ. കൂട്ടുകാർ.
Malayalam Friendship Status
Malayalam Friendship Status
വേദന മാത്രം തന്ന പ്രണയത്തേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നതു പുഞ്ചിരി തന്ന സൗഹൃദങ്ങളാണ്.
Malayalam Friendship Status
Malayalam Friendship Status
പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്…നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.
Malayalam Friendship Status
Malayalam Friendship Status
വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും. പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം നിലനിൽക്കും. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഒരു വിള്ളലുമേൽക്കാതെ എന്നും കൂടെ തന്നെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.
Malayalam Friendship Status
Malayalam Friendship Status
സോറി. എന്നവാക്കിനു വിലയില്ലാത്ത ഒറ്റകാര്യമേ ഈ ലോകത്തുള്ളൂ സൗഹൃദം.
Malayalam Friendship Status
Malayalam Friendship Status
സുഹൃത്തുക്കളങ്ങനാ. ചിലപ്പോൾ തമ്മിലടിക്കും ചിലപ്പോൾ സ്നേഹിക്കും. എന്തായാലും സന്തോഷമായാലും ബുദ്ധിമുട്ടായാലും അവരുണ്ടാകും.
Malayalam Friendship Status
Malayalam Friendship Status
മഞ്ഞു തുള്ളി പോലെ മൃദുലവും, സൂര്യ കിരണം പോലെ ശോഭ എറിയാതുമാകണം സൗഹൃദം.
New Profile Pictures Collection 2017
Cool and Stylish Profile Pictures for Facebook, Whatsapp
New Profile Pictures collection for facebook, New Profile Pics for Whatsapp FB, cool love pics, cool stylish profile pictures
Stylish Boys Dps | Stylish profile pictures for facebook for boys
Cool and stylish profile pictures for whatsapp facebook
Girls Profile Pictures for facebook, whatsapp
Cool Stylish Profile Pictures For Girls For Facebook, Whatsapp
Animated Profile Pictures :: Animated Gif Pictures
Animated Profile Pictures for Facebook, Whatsapp