1 A B C D E F G H I J K L M N O P Q R S T U V W Y

malayalam Good Night Status

malayalam good night status, malayalam good night wishes, malayalam good night status for facebook, malayalam good night wishes for facebook.

malayalam good night status

Malayalam Good Night Status

malayalam good night status

Malayalam Good Night Status

 

Click Here For More : Lovely Good Night Images In Malayalam

malayalam good night status

malayalam good night status

malayalam good night status

malayalam good night status

malayalam good night status

Click Here For More : Lovely Good Night Images In Malayalam

malayalam good night Status

ആയിരം ഇലകളുള്ള ഒരുമരത്തിൽ നിന്നും ഒന്നോ രണ്ടോ ഇലകൾ പോയാൽ മരത്തിനൊന്നും സംഭവിക്കില്ല..
അതുപോലെയാണ് ഒരുപാട് സൗഹൃദങ്ങൾ കൂട്ടിനുള്ളവർക്ക്
കൊഴിയുന്ന ഇലകളെ അവർ ശ്രദ്ധിക്കുകയില്ല ....

ശുഭരാത്രി

view ››malayalam good night status

malayalam good night Status

സ്വയം അകന്നിട്ട് നീയെന്തെ അകന്നതെന്നു ചോദിക്കുന്നതാകരുത് സൗഹൃദം ...
അകലാൻ തുടങ്ങുന്നവരെ അടുപ്പിച്ച് നിർത്താൻ ശ്രമിക്കുന്നതാകണം സൗഹൃദം

ശുഭരാത്രി

view ››malayalam good night status

malayalam good night status 

ചിരിക്കുന്ന മുഖവും പിഴക്കാത്ത നാവും ചിന്തിക്കുന്ന മനസ്സുമുണ്ടെങ്കിൽ ജീവിതം വിജയമാണ്,
എന്നും നില നിൽക്കുന്ന വിജയം...

ശുഭരാത്രി

view ››malayalam good night status

malayalam good night status 

നമ്മെ ആരെങ്കിലുമൊക്കെ
ആയി കാണുന്നവർക്കേ
നമ്മളോട് എന്തെങ്കിലുമൊക്കെ
പറയാൻ കാണു..

ശുഭരാത്രി

view ››malayalam good night status

malayalam good night status

malayalam good night status 

ജീവനുള്ള കാലത്തോളം ജീവിതത്തിൽ തോറ്റുപോയെന്ന് പറയരുത്....
നഷ്ടങ്ങളിൽ അങ്ങനെ തോന്നുമെങ്കിലും ജീവനുള്ള കാലത്തോളം അവസരങ്ങളുണ്ട്... പ്രതീക്ഷയോടെ പരിശ്രമിക്കുക...

ശുഭരാത്രി

view ››malayalam good night status

malayalam good night status 

ഈ മഴ പഠിപ്പിച്ച പാഠങ്ങൾ മഴവെള്ളത്തോടൊപ്പം ഒഴുക്കിക്കളയരുത് ....
അതിൽ നിന്നും വേണം നല്ല നാളെയെ കെട്ടിപൊക്കാൻ ...

ശുഭരാത്രി

view ››malayalam good night status

malayalam good night status 

ഇഷ്ടങ്ങളെ മറക്കാനുള്ള എളുപ്പ വഴി തിരക്കുകളാണ് .....
മറന്നു എന്ന് അഭിനയിക്കാനും..,,
ആ തിരക്കുകൾകിടയിലും ഒരിത്തിരി സമയം സ്നേഹിക്കുന്നവരുടെ കൂടെ ചിലവഴിക്കാനും കഴിയണം.......

ശുഭരാത്രി

view ››malayalam good night status

malayalam good night status 

ആഗ്രഹിക്കാൻ മുതൽ മുടക്കില്ലാത്ത ഒന്നേ ഉള്ളൂ.......
കിനാവ്.........

ശുഭരാത്രി

view ››malayalam good night status

malayalam good night status

malayalam good night status 

സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മനസ്സാണ് ഏറ്റവും വലിയ സ്വത്ത് !

ശുഭരാത്രി

view ››malayalam good night status

malayalam good night status 

ആയിരങ്ങളുടെ മനസ്സിൽ ആദരിക്കപ്പെടുക എന്നതല്ല ,
ആ ഒറ്റയാളുടെ മനസ്സിൽ അടയാളപ്പെടുത്തുക എന്നതാണ് എളുപ്പമല്ലാത്തത് ...

ശുഭരാത്രി

view ››malayalam good night status

malayalam good night status 

വെയിലിൽ മരം പാവിയ നിഴൽ വിത്തുകൾ മുളച്ചു പൊന്തിപ്പടർന്നാണ് രാത്രിയുണ്ടാകുന്നത് ......

ശുഭരാത്രി

view ››malayalam good night status

malayalam good night status 

ഒരാളെക്കുറിച്ച് ഓർക്കാൻ
അയാളോട് അനുവാദം ചോദിക്കേണ്ട എന്നതാണ്
ഈ ഭൂമിയിലെ ഏറ്റവും
മനോഹരമായ അവകാശം....

ശുഭരാത്രി

view ››malayalam good night status

malayalam good night status 

ഒന്നുമില്ല എന്ന ഒറ്റ ഉത്തരത്തിൽ എന്തു മാത്രം സങ്കടങ്ങൾ ഒളിപ്പിച്ചു വെക്കുന്നവരാണ് ഓരോരുത്തരും..

ശുഭരാത്രി

view ››malayalam good night status

malayalam good night status 

സ്നേഹത്തിനും പ്രണയത്തിനും സൗഹൃദത്തിനും ഓരോരുത്തരെ നമുക്ക് ദൈവം നിശ്ചയിച്ചിട്ടുണ്ട്,
അവർ നഷ്ടപ്പെട്ടാൽ മറ്റൊരാളെ പകരം വെക്കാനാകാത്തവിധം ഓർമ്മകളായി ഒട്ടിപിടിക്കുന്ന ചിലർ..!!

ശുഭരാത്രി

view ››malayalam good night status

malayalam good night status 

നമ്മൾ ചെയ്യുന്ന
ഒരു നന്മ കൊണ്ട്
മറ്റുള്ളവരുടെ
മുഖത്തു വിരിയുന്ന
പുഞ്ചിരിയുണ്ടല്ലോ ...,

അത് മാത്രം മതി
മനസ്സ് നിറയാൻ ...
☺☺☺☺

ശുഭരാത്രി

view ››malayalam good night status

malayalam good night status 

സമ്പത്തിൽ മാത്രം വിരിയേണ്ടതല്ല
വറുതിയുടെ വേരിലും തളിർക്കുന്നതാവണം....
സ്നേഹത്തിന്റെ നാമ്പുകൾ....
😌

ശുഭരാത്രി

view ››malayalam good night status

malayalam good night status 

മറ്റുളളവര്‍ക്ക് നാം നല്‍കുന്ന പുഞ്ചിരിക്ക് നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ ഒരു വലിയ പങ്ക് തന്നെയാണ് ഉളളത്.
ഒരാള്‍ മറ്റൊരാളെ പരിഗണിക്കുന്നുണ്ടെന്ന് പുഞ്ചിരി പറയാതെ പറയുന്നുണ്ട്.

ശുഭരാത്രി

view ››malayalam good night status

malayalam good night status

ഓർക്കാൻ നേരമില്ലാത്തവരുടെ മുൻപിലേക്ക് ഓർമ്മപ്പെടുത്തലുകളുടെ സന്ദേശവുമായി പോവരുത്......

ശുഭരാത്രി

view ››malayalam good night status

malayalam good night status

പരിഭവങ്ങൾ അങ്ങനെയാണ്....
ആരെങ്കിലും ചോദിച്ചാൽ പറയാൻ വാക്കുകളുണ്ടാവില്ല ,
ആരോടെങ്കിലും പറഞ്ഞു തീർക്കാൻ ശ്രമിച്ചാൽ കേൾക്കാൻ ആളുമുണ്ടാവില്ല ...

ശുഭരാത്രി

view ››malayalam good night status

malayalam good night status

സുഹൃത്ത് ബന്ധങ്ങളിൽ ഇടയ്ക്കിടെ ഉള്ള പിണക്കങ്ങൾ പതിവാണ്!!!!

ഒരാൾക്ക് നമ്മുടെ സൗഹൃദം ബുദ്ധിമുട്ടായി തോന്നുന്നു എങ്കിൽ അവർക്ക് കൂടുതൽ ശല്യം ഉണ്ടാക്കാതെ വഴിമാറികൊടുക്കണം!!!!!!

കാരണം
പിന്നീട് അവർ അവരുടെ മനസ്സിന്റെ വാതിൽ നമുക്ക് മുന്നിൽ വലിച്ചടച്ചു ഇറക്കിവിടുമ്പോഴുള്ള വേദന സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ലാ.....

ഇന്നുള്ളതിൽ പലർക്കും അറിയില്ല എന്താണ് സൗഹൃദം എന്ന്
ഒരുപക്ഷേ അത് അവർ മനസ്സിലാക്കുമ്പോഴേക്കും ആ സൗഹൃദം എന്നേക്കുമായി ഇല്ലാതായിരിക്കും......

സൗഹൃദം എന്നത് ജീവിതത്തിന്റെ ഇടവേളകളിൽ ദൈവം തരുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ്....

സുഹൃത്തുക്കൾ എന്നത് ആ പൂന്തോട്ടത്തിലെ പൂമ്പാറ്റകളും....

പൂന്തോട്ടത്തിൽ പൂക്കൾ ഉള്ളപ്പോൾ മാത്രം വരുന്ന ഒരു സന്ദർശകർ മാത്രമാകരുത് നിങ്ങൾ ഒരിക്കലും!...

ശുഭരാത്രി

view ››malayalam good night status

malayalam good night status

തിരിച്ചുകിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും,
നീണ്ടുനിൽക്കില്ലെന്ന് അറിഞ്ഞിട്ടും,
പറ്റിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും,
പിന്നെയും സ്നേഹിക്കാൻ കഴിയുന്നതാണ് സ്നേഹമെന്ന വാക്കിനെ അത്ഭുതമാക്കുന്നത്.

ശുഭരാത്രി

view ››malayalam good night status

malayalam good night status

കാട്ടുപൂക്കൾ പോലെ ആർക്കും വേണ്ടെങ്കിലും കാടുമുഴുവൻ സുഗന്ധം നിറക്കുന്നുണ്ട് ചിലർ...

ശുഭരാത്രി

view ››malayalam good night status

malayalam good night status

നമ്മുടെ ജീവിതത്തിലൂടെ ഒരുപാടു ആളുകൾ കടന്നു പോകാറുണ്ട്.

അതിൽ കുറേ ആളുകളെ നാം നമ്മുടെ ഓർമകളിൽ സൂക്ഷിക്കാറുമുണ്ട്.

അതിൽ ചില ആളുകൾ നമ്മെ വിമർശിക്കാൻ മാത്രം വരുന്നവർ ആയിരിക്കും,

ചിലർ അവരുടെ പ്രശ്നങ്ങളെക്കുറിച്ചു പറയുവാനും, അഭിപ്രായങ്ങൾ ആരായുവാനും വരുന്നവർ ആയിരിക്കും,

എന്നാൽ മറ്റു ചിലർ കാര്യങ്ങളൊന്നും ഇല്ലെങ്കിൽ തന്നെയും വെറുതെ സംസാരിക്കാം എന്നുകരുതി വരുന്നവരുമായിരിക്കും.

പക്ഷെ ഞാൻ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ്,
ഒരു നിമിഷമെങ്കിലും നമുക്കായി നമ്മുടെ ഹൃദയത്തെ മനസിലാക്കി നമ്മുടെ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന എത്ര ആളുകൾ ഉണ്ടാകും... ?

തോളിൽ തട്ടി സ്നേഹത്തോടെ എങ്ങനുണ്ട് സുഹൃത്തേ എന്ന് ചോദിക്കുന്ന എത്ര ആളുകൾ ഉണ്ടാകും.. ?

നല്ല തിരക്കിലായിരുന്നു എന്നിട്ടു കൂടി നിന്നെ ഞാൻ ഓർക്കാതിരുന്നില്ല എന്ന് പറയുന്ന എത്ര സുഹൃത്തുക്കൾ ഉണ്ടാകും.. ?

ശെരിക്കും പറഞ്ഞാൽ ഇങ്ങനെയുള്ള ആളുകളെ അല്ലേ നമ്മൾ നമ്മുടെ ജീവിതത്തോട് ചേർത്ത് പിടിക്കേണ്ടത്.

നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ..

 

ശുഭരാത്രി

view ››malayalam good night status

malayalam good night status

"മറവി"
ഉണ്ടെന്നൊക്കെ എല്ലാവരും വെറുതെ പറയുന്നതാണ്..
ഇണക്കത്തോടെ ചേർന്നിരിയ്ക്കുമ്പോൾ ഓർക്കാതെ പോവുന്ന എന്തുമാത്രം ഓർമ്മകളുടെ കണക്കുകളാണ് ഒന്ന് പിണങ്ങി അകന്നിരിയ്ക്കുമ്പോൾ എല്ലാവരും ഓർത്തെടുക്കുന്നത്..!

നൽകിയ സ്നേഹത്തിന്റെ ആഴം മുതൽ എന്നോ പറഞ്ഞു വേദനിപ്പിച്ച ഒരു കുഞ്ഞു വാക്കിന്റെ കനം വരെ, ആ നിമിഷം മുതൽ മറവിയുടെ മറ നീക്കി പുറത്തുവരും..!

ശുഭരാത്രി

view ››malayalam good night status

malayalam good night status

സ്വപ്‌നങ്ങൾ അപ്പൂപ്പൻ താടിപോലെയാണ് ..
പരിഭവക്കാറ്റിൽ അവയെല്ലാം പറന്ന് പോകും ..
എന്തെന്നാൽ
സ്വപ്നങ്ങളെല്ലാം ഒറ്റയാൾ പോരാട്ടമാണ് ..

സ്വപ്നത്തിന് ആയുസ്സ് കുറവാണ് ..
നിമിഷ നേരത്തെ അനുഭൂതിയേയുള്ളു
ഓരോ സ്വപ്നങ്ങൾക്കും ..
എന്നിരുന്നാലും
ഒരായുസ്സ് മുഴുവൻ നെഞ്ചിലേറ്റാൻ
ആ നിമിഷങ്ങൾക്ക് കഴിയും ..

സ്വപ്നത്തിന് വല്ലാത്തൊരു അനുഭൂതിയാണ് ..
സ്വപ്നം കാണുബോൾ
നമ്മുടെ മോഹങ്ങൾ ചിറകുകൾ വെച്ച്
അശ്വമേധങ്ങളെ കെട്ടിയ സ്വപ്നത്തേരിലേറി പറക്കും ..

പിന്നെ പിടിച്ചാൽ നിൽക്കാതെ
മായാ ലോകത്ത് അങ്ങനെ പറന്ന് നടക്കും ..
ചുറ്റുമുള്ളതിനെ ആഴത്തിൽ വീക്ഷിക്കും ,
സ്വയം ഉച്ചത്തിൽ സംസാരിക്കും ,
പാട്ട് പാടും , രഹസ്യം പറയും ..

മനസ്സിനെ സന്തോഷിപ്പിക്കുന്നത്
ചില സമയങ്ങളിൽ സ്വപ്നങ്ങളാണ് ..
സ്വപ്‌നങ്ങൾ പല കാഴ്ചകളും കാട്ടുന്നു ..
എന്തെന്നാൽ
സ്വപ്നങ്ങളില്ലാം തന്നെ ഒരു നാടുണ്ട് ..
നമുക്കായ് ഒരു ലോകവുമുണ്ട് ..

പ്രിയപ്പെട്ടവളോടൊപ്പം മരച്ചുവട്ടിലിരിക്കവേ
നോട്ടങ്ങൾ കൊണ്ട് കടന്നാക്രമിക്കാത്ത
നല്ല മനുഷ്യരുടെ നാട് ..

ചുണ്ടുകൾ തമ്മിൽ കോർക്കുന്നതിന് അർത്ഥം
കാമം എന്ന് മാത്രമല്ല ,
മറിച്ച്
പ്രണയം , വിശ്വാസം , സ്വാതന്ത്ര്യം
എന്നിങ്ങനെ നൂറ് നൂറ് അർത്ഥങ്ങളുണ്ട് ,
എന്ന് മനസ്സിലാക്കുന്നവരുടെ നാട് ..

ഒരാണും ഒരു പെണ്ണും ഒന്നിച്ച് നടന്നാലോ ,
ഒന്നിച്ചൊരു സിനിമക്ക് പോയാലോ
അതിനെ ഒരു അസാധാരണ സംഭവമായി കണക്കാക്കാത്തവരുടെ നാട് ..

ഇരുട്ടിൽ ഒരുവളോടൊപ്പം നടക്കുന്നത്
രതിസുഖം നുകരാനല്ല ,
മറിച്ച് നിലാവിനെ ആസ്വദിക്കാനും ,
സ്വപ്നങ്ങൾ പങ്കുവെക്കാനുമാകാം
എന്ന തിരിച്ചറിവ് ഉള്ളവരുടെ നാട് ..

എന്തെന്നാൽ
സ്വപ്നത്തിന് വല്ലാത്തൊരു അനുഭൂതിയാണ് ..

നമ്മൾ കാണാത്തിടത്താണ് നമ്മുടെ ആഗ്രഹങ്ങളുള്ളത് ,
അത് പോലെ നമ്മൾ എത്താത്തിടത്താണ്
നമ്മുടെ സ്വപ്‌നങ്ങളുമുള്ളത് ..

ചില സ്വപ്‌നങ്ങൾ കാണുവാൻ മാത്രം ഉള്ളതല്ല ..
ജീവിതത്തോട് കൂടെ ചേർക്കേണ്ടതും കൂടിയാണ് ..

കൈവിട്ട് പോയ ഒരു പിടി സ്വപ്നങ്ങളെയെല്ലാം
വീണ്ടും എത്തി പിടിക്കാനുള്ള അവസരങ്ങളാണ്
ഒരോ രാത്രികളും...

 

ശുഭരാത്രി

view ››malayalam good night status

malayalam good night status

ചിലരുടെ മിഴിയൊന്നു നിറഞ്ഞാൽ നമ്മുടെ ഹൃദയം പിടക്കും.

എന്തുകൊണ്ടെന്നാൽ..

നമ്മുടെ ഹൃദയത്തിൽ നിന്നും ആ മിഴിയിലേക്കു ഒരാത്മ ബന്ധത്തിന്റെ ചരടുണ്ട്.

അതാവണം.,
നമ്മളെ നമ്മൾ ആക്കുന്നത്.....

ശുഭരാത്രി

view ››malayalam good night status

malayalam good night status

ഇരുട്ടിനേക്കാൾ..
കറുപ്പാണ്. !
സംശയത്തിന്റെ..
നിഴലിന്.

ശുഭരാത്രി

view ››malayalam good night status

malayalam good night status

ഹൃദയങ്ങളിൽ വേരുപിടിക്കാത്ത ബന്ധങ്ങളിൽ ആണേത്രേ, സോറിയും താങ്ക്സും ഉപയോഗിക്കേണ്ടി വരുന്നത്...

ശുഭരാത്രി

view ››malayalam good night status

malayalam good night status

ഇന്ന് ഉറങ്ങാൻ കിടക്കുമ്പോൾ അങ്ങു ദൂരെ ആകാശത്തുമ്പത്തൂന്നൊരു താരാട്ടു കേൾക്കാം...
മരണമില്ലാത്ത സംഗീതത്തെ അയാൾ തന്ത്രികളിൽ ചേർത്തണച്ച് അവളെ പാടിയുറക്കുന്നുണ്ടാവും...
അമ്മയുറക്കാതെ അച്ഛന്റെ നെഞ്ചിൽ മുത്തമിട്ടവൾ കണ്ണു ചിമ്മിയുറങ്ങുന്നുണ്ടാവും...
😔😔😔😔

ശുഭരാത്രി

view ››malayalam good night status

malayalam good night status

"മടുത്തു തുടങ്ങിയവർ
മാത്രമാണ് മാറിനിൽക്കുന്നത്,
ചേർന്നുനിൽക്കുന്നവരൊക്കെ നമുക്ക്
ചുറ്റും എന്നുമുണ്ടാകും.. "

ശുഭരാത്രി

view ››malayalam good night status

malayalam good night status

കഴിക്കുന്നവന് കപ്പലണ്ടി വെറുമൊരു ടൈം പാസായിരിക്കും.......
വറുക്കുന്നവന് ജീവിതവും.....

ശുഭരാത്രി

view ››malayalam good night status

malayalam good night status

അലസവും അലക്ഷ്യവുമെന്നു തോന്നിപ്പിക്കുമെങ്കിലും..
ഓരോ അപ്പൂപ്പൻ താടിക്കും ഒരു ലക്ഷ്യം ഉണ്ട്..
തനിക്ക് ഉള്ളിലെ ജീവനെ ഏറ്റവും നലൊരിടത്ത്‌ എത്തിക്കുകയെന്നത്....

ശുഭരാത്രി

view ››malayalam good night status

malayalam good night status

എഴുത്തുകാരന്റെ കടലാസ് പോലെയാണ്...
ചില സൗഹൃദങ്ങൾ,
ഏത് നിമിഷവും ചുരുട്ടി എറിയപ്പെടുകയും പുതിയതിലേക്ക് മാറ്റി എഴുതപ്പെടുകയും ചെയ്യാം.......

ശുഭരാത്രി

view ››malayalam good night status

malayalam good night status

പലരുടെയും വാക്കുകളിലൂടെയാണ് അവരുടെ മനസ്സിൽ നമുക്കുള്ള സ്ഥാനം എന്താണെന്ന് മനസിലാകുന്നത്..
😊

ശുഭരാത്രി

view ››malayalam good night status

malayalam good night status

പുഞ്ചിരിയോടെ പറയുന്ന വാക്കുകൾ മറന്നുപോയാലും ആ പുഞ്ചിരി മായാതെ ഓർമിക്കപ്പെടുക തന്നെ ചെയ്യും.....

ശുഭരാത്രി

view ››malayalam good night status

malayalam good night status

നിങ്ങളുടെ സങ്കടങ്ങളെ പരസ്യപ്പെടുതിയിട്ടു കാര്യമില്ല....
അതിനെ ആരും വില കൊടുത്ത് വാങ്ങില്ല ....

ശുഭരാത്രി

view ››malayalam good night status

malayalam good night status

ഒരാളെ നൈസായിട്ട് ഒഴിവാക്കാൻ
പണ്ടാരോ കണ്ടു പിടിച്ച കള്ളമാണ്....
അടുത്ത ജന്മം..

ശുഭരാത്രി

view ››malayalam good night status

malayalam good night status

എഴുത്തുകാരന്റെ പേനത്തുബിൽ
വിരിഞ്ഞത് വായനക്കാരന്റെ ഹൃദയത്തിൽ പടർന്ന് പിടിക്കുബോഴാണ് ഒരു എഴുത്ത്
സമ്പൂർണമാകുന്നത്....

ശുഭരാത്രി

view ››malayalam good night status

malayalam good night status

യഥാര്‍ത്ഥ സമ്പന്നന്‍ കയ്യില്‍ സമ്പത്തുള്ളവനല്ല
മനസ്സില്‍
സമാധാനമുള്ളവനാണ്..

ശുഭരാത്രി

view ››malayalam good night status

Click Here For More : Lovely Good Night Images In Malayalam