1 A B C D E F G H I J K L M N O P Q R S T U V W Y

malayalam sad Statuses

malayalam sad statuses, malayalam sad facebook statuses, malayalam sad status, malayalam sad status messages.

sad malayalam status

sad malayalam status

sad malayalam status

sad malayalam status

sad malayalam status

sad malayalam status

sad malayalam status

sad malayalam status

malayalam sad status

 

malayalam sad Status

മനസ്സറിഞ്ഞു സ്നേഹിക്കാൻ ഒരാൾ കൂടെ ഇല്ലാത്തവർകെ അറിയൂ സ്നേഹത്തിൽ ഒരു നിമിഷത്തിനത്തെയും വില
സ്നേഹം ചതിച്ചു നേടാനുളതല മനസ്സറിഞ്ഞു അറിഞ്ഞു നല്കാനുള്ളതാണ്
view ››status

malayalam sad Status

കാമുകിയും കാമുകനും ബൈക്കിൽ യാത്രചെയ്യുകയായിരുന്നു.......കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവൻ അവളോട്പറഞ്ഞു....."നീ ഈ ഹെൽമറ്റ് വെച്ചോ.... "അവൾ അത് വാങ്ങിവെച്ചു യാത്ര തുടര്ന്നു.. പിറ്റേ ദിവസത്തെ പത്രത്തിൽ....രണ്ടുപേര് സഞ്ചരിച്ച ബൈക്ക് ലോറിയിൽഇടിച്ച് യുവാവ് മരിച്ചു.അവന്റെ കല്ലറക്കു മുമ്പിൽ നിന്ന് അവൾപൊട്ടിക്കരയു
മ്പോഴും.......അവൾ അറിയാത്ത സംഭവമുണ്ട്.....ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതറിഞ്ഞത്
കൊണ്ടാണ് അവൻ അവൾക്ക് ഹെൽമറ്റ് ഊരികൊടുത്ത്...
"അവന്റെ ജീവനായ അവളെ രക്ഷിക്കാൻ.. " .Thats LovE
malayalam sad status💞malayalam sad status💞malayalam sad status💞malayalam sad status💞malayalam sad status💞malayalam sad status
view ››status

malayalam sad Status

ബോയ് : ഡി
ഗേൾ : ഹായ് ഡാ
ബോയ് : എവിടെക്കാ തിരക്കിട്ടു പോകുന്നത് ?
ഗേൾ : വീട്ടിലോട്ടു അല്ലാതെ എവിടെക്കാ ?
ബോയ് : ഹമ്മ്, നിനക് എപ്പോ എന്നോട് പഴയ റെസ്‌പെക്ട് ഒന്നുമില്ല
ഗേൾ : അയ്യടാ റെസ്‌പെക്ട് ചെയ്യാൻ പറ്റിയ സാധനം
ബോയ് : പൊടി കുരങ്ങി
ഗേൾ : പോടാ കുരങ്ങാ
ബോയ് : ഹമ്മ് ഇന്നലെ എന്താടി വരാതിരുന്നത് ?
ഗേൾ : ഇന്നലെ ഒരു കൂട്ടർ പെണ്ണ് കാണാനാണ് വന്നിരുന്നു അതുകൊണ്ടാടാ
ബോയ് : ഓ പിന്നെ ചുമ്മാ കളി പറയാതടി
ഗേൾ : ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത് ?
ബോയ് : ..............................
ഗേൾ : ഡാ നീ എന്താ ഒന്നും മിണ്ടാതെ
Boy : ഒന്നല്ല ,ചെറുക്കാൻ എങ്ങനെയുണ്ട് ?
ഗേൾ : അടിപൊളി ചെറുക്കാൻ
ബോയ് : മ്മ്മ് നിന്ക ഇഷ്ടമായോ ?
ഗേൾ : എനിക്ക് ഇഷ്ടയായി നല്ല ചെറുക്കാൻ ,ഗൾഫിലാ ജോലി
ബോയ് : ഹ്മ്മ്മ് ,അപ്പോൾ ഈ കല്യാണം ഉറപ്പിച്ചോ ?
ഗേൾ : ഏകദേശം
ബോയ് : നീയും ഈ കല്യാണത്തിന് സമ്മതിച്ചോ?
ഗേൾ : പിന്നെ സമ്മതിക്കാതെ ,എല്ലാര്ക്കും ചെറുക്കനെ ഇഷ്ടപ്പെട്ടു
ബോയ് : ഹമ്മ് നിന്ക എന്നോട് ഒരു സ്നേഹവും ഇല്ലായിരുന്നോ ?
ഗേൾ : എന്താടാ ?എന്ത് പറ്റി?
ബോയ് : നിന്ക അറിയോ ,ഞാൻ 3 വർഷമായി ആയി നിന്നെ സ്നേഹിക്കുന്നു
ഗേൾ : ...........................................
ബോയ് : എനിക്ക് നീ എന്റെ ജീവനാ ഈ ലോകത്തു എനിക്ക് ആരെക്കാളും ഇഷ്ട്ടം നിന്നെയാ
ഗേൾ : ..................................................
ബോയ് : ഇത്രയും നാള് നിഴല് പോലെ നടന്നിട്ടും നിന്ക എന്നെ മനസിലായില്ലേ ?
ഗേൾ : ..............................................
ബോയ് : ഒരിക്കൽ പോലും നിന്ക എന്റെ ലവ് ഫീൽ ചെയ്തിട്ടേയില്ലേ ?
ഗേൾ : .....................................
ബോയ് : നീ എന്നെ വിട്ടു പോകാതിരിക്കാന് ഞാൻ ഇത്രയും കാലം ഇത് മറച്ചു വച്ചത്
ഗേൾ : നീ എന്തൊക്കെയാ ഈ പറയുന്നത് ?
ബോയ് : എടി കോപ്പേ എനിക്ക് നിന്നെ ഇഷ്ടമാണ്
ഗേൾ : ......................
ബോയ് : ഇനി ഞാൻ വേണോ അതോ ആ ഗൾഫ് കാരൻ വേണോ എന്ന് നീ തിരുമാനിക്
ഗേൾ : ഡാ അത് ........
ബോയ് : എന്തായാലും നീ തുറന്നു പറഞ്ഞോളു
ഗേൾ : അത് ......ഈ കല്യാണം അത് നടന്നേ പറ്റൂ
ബോയ് : ഹമ്മ് ഞാൻ കരുതി ഈ കല്യാണം വേണ്ടാന്ന് നീ പറയും എന്ന് പക്ഷെ നീ ......
ഗേൾ : ഡാ കുരങ്ങാ അപ്പോൾ എന്റെ ചേച്ചിടെ കല്യാണം നടക്കണ്ട എന്നാണോ നീ പറയുന്നത് ?
ബോയ് : ഏഹ്ഹ് ചേച്ചിടെ കല്യാണമോ ?
ഗേൾ :അതെ അവർ ഇന്നലെ വന്നത് ചേച്ചിയെ കാണാൻ വേണ്ടിയാടാ
ബോയ് : അപ്പൊ നീ പറഞ്ഞതോ ചെറുക്കനെ ഇഷ്ടമായി എന്നൊക്കെ
ഗേൾ : എന്റെ ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന ആള് എന്ന നിലയിൽ ഇഷ്ടപെടുന്ന പറഞ്ഞെ
ബോയ് : അയ്യേ ..........ഞാൻ കരുതി ......
ഗേൾ : മ്മ്മ് അത് അവിടെ നിക്കട്ടെ നീ എന്താ 3 വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ഇരുന്നത് ?
ബോയ് : ഒരു ജോലി ഒകെ ആയിട്ടു വീട്ടിൽ വന്നു പറയാമെന്നു കരുതി
ഗേൾ : ഓഹോ പിന്നെ എന്തിനാ എപ്പോൾ പറഞ്ഞത് ?
ബോയ് : എന്തെ ഇഷ്ടപ്പെട്ടില്ല ?
ഗേൾ : ഇല്ലെങ്കിലോ
ബോയ് : ഹ്മ്മ്മ്
ഗേൾ : ഡാ കുരങ്ങാ ,പിണക്കം ആണോ ?
ബോയ് : കുരങ്ങൻ നിന്റെ കെട്ടിയോൻ
ഗേൾ : ഹഹ
ബോയ് : എന്താടി ചിരിക്കുന്നത് ?
ഗേൾ : എപ്പോൾ നീ നിന്നെ തന്നെ കുരങ്ങാ എന്ന് വിളിച്ചില്ല ?
ബോയ് : ഹഹ അപ്പോൾ ഈ കുരങ്ങിക് എന്നെ ഇഷ്ടമെന്നോ ?
ഗേൾ : അത് കൊണ്ടല്ലേ ഞാൻ അങനെ പറഞ്ഞത്
ബോയ് : എങ്കിൽ വാടി വന്നു വണ്ടിയിൽ കയറടി കുരങ്ങി
ഗേൾ : ഹഹ
[എത്ര മറച്ചു വച്ചാലും പ്രണയം അത് പുറത്തേക് ഒരു കടലായി
ഒഴുകും അത് ഒരു പക്ഷെ ന
മുക് പ്രിയപെട്ടവരെ നഷ്ട്ടമാകും എന്ന് തോന്നുന്ന നിമിഷത്തിൽ
ആകാം.അത്
എന്തായാലും കഴിവതും വേഗം
പ്രണയം തുറന്നു പറയാൻ ശ്രെമിക്കുക ,പ്രിയപെട്ടവരെ ഒരിക്കലും നഷ്ട്ടപെടുത്താതിരിക്കുക ]
view ››status

malayalam sad Status

ഒരു പക്ഷേ എൻറെ ഇഷ്ടംmalayalam sad status❤ നിന്നിൽ വന്നു നിൽക്കുന്നത് കൊണ്ടാവാം ;
എനിക്ക് നിന്നെ ഇപ്പോഴും വെറുക്കാൻ കഴിയുന്നില്ലmalayalam sad status
view ››status

malayalam sad Status

കുറേ നാളായി തന്റെ പിറകേ നടക്കുന്ന ആളോട് പെൺകുട്ടി...
Girl : എന്ത് വേണം ?
Boy : അത്...
Girl : എന്താടോ... നാവിറങ്ങിപ്പോയോ ?
Boy : ഏയ്‌... എനിക്കൊരു കാര്യം പറയാനുണ്ട്...
Girl : അത് തന്നല്ലേ ഞാനും ചോദിക്കണെ... ഒന്നു പറഞ്ഞു തൊലക്ക്... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ...
Boy : അത്... എനിക്ക്.. ചേച്ചിയെ... അല്ല..
Girl : ചേച്ചിയോ? എന്താടോ ഇയാളുടെ prblm?
Boy : ചേച്ചീന്ന് ടെൻഷൻ കൊണ്ട് വന്നതാ... എനിക്ക്...എനിക്ക് കുട്ടിയെ ഇഷ്ടാണ്....
Girl : ഹഹഹ... ആണോ... എന്നിട്ട് ?
Boy : കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു....
Girl : ഈശ്വരാ... എന്നിട്ട് ? ബാക്കി പറ ?
Boy : കളിയാക്കുവാണോ ?
Girl : അല്ല ചേട്ടാ... അറിയാനുള്ള ആകാംഷ കൊണ്ടാ... ഇയാള് ബാക്കി പറ...
Boy : വേറൊന്നുമില്ല.... ഞാനും നീയും പിന്നെ നമ്മുടെ മക്കളും സന്തോഷത്തോടെ കഴിയും...
Girl : കൊള്ളാം... അടിപൊളി ആയിട്ടുണ്ട്... ആട്ടെ ഇയാള്‍ക്കെന്താ പണി ?
Boy : ഇപ്പൊ പണിയൊന്നും ഇല്ല... ശ്രമിക്കുന്നുണ്ട്... കിട്ടും...
Girl : ബെസ്റ്റ്! ആട്ടെ വീട്ടില് ആരൊക്കെയുണ്ട് ?
Boy : അച്ഛൻ, അമ്മ, പിന്നെ 2 ചേച്ചിമാർ !
Girl : എല്ലാരും എന്തു ചെയ്യുവണാവോ ?
Boy : അമ്മക്ക് പണിയൊന്നും ഇല്ല... ശ്വാസം മുട്ടുണ്ട് !
അച്ഛന് കൂലിപ്പണിയാ ! ചേച്ചിമാർ വീട്ടിത്തന്നെ ! അവരു ബീഡി തെറുക്കും!
Girl : ഓഹോ... അപ്പോ പ്രാരബ്ത family ആണ്... അല്ലേ ?
Boy : എനിക്കുടൻ ജോലി കിട്ടും !
Girl : കിട്ടിയില്ലല്ലോ... കിട്ടുംമ്പോഴല്ലേ...
Boy : mm...
Girl : ഇയാള്‍ക്ക് ഒരു കിലോ അരിക്ക് എത്ര രൂപയാന്നു അറിയാവോ ?
Boy: 20 അല്ലേ? ഇല്ല അറിയില്ല...
Girl : എന്നാ എനിക്കറിയാം... 35 രൂപ!
Boy : ഇപ്പൊ എന്തിനാ അരിയുടെ വില?
Girl : അതേ ചേട്ടാ... ഈ ഇഷ്ടവും, സ്നേഹവും പ്രണയവും ഒക്കെക്കൂടി അടുപ്പത്ത് വെച്ച് തിളപ്പിച്ചാൽ ചോറും, കറിയുമൊന്നും ആവില്ലാട്ടോ.. ഇച്ചിരി പഴയ ഡയലോഗ് ആണേലും ചേട്ടന്‍ കേട്ടിട്ടുണ്ടാവില്ലെന്നു എനിക്കുറപ്പാ!
Boy : mm
Girl : അതുമാത്രല്ല... അപ്പുറത്തൂന്നു കിട്ടുന്ന മറുപടി എന്താണേലും അതൊന്നും ചിന്തിക്കാതെ ഇഷ്ടമാണെങ്കിൽ ഇഷ്ടാണെന്നു വിറക്കാതെ ധൈര്യത്തോടെ പറയുന്ന ആളെയാ എനിക്കിഷ്ടം.... അവനു പണിയൊന്നും ഉണ്ടായില്ലെങ്കിലും എവിടന്നേലും കട്ടിട്ടെങ്കിലും എന്നെ പോറ്റുമെന്ന ഒരു വിശ്വാസം ഉണ്ടാവും!
Boy : m
Girl : പിന്നെ നമ്മൾ ഒരാളോട് ഇഷ്ടാണെന്നു പറയുമ്പോ കൂടുതൽ സ്വപ്നജീവി ആവാതെ അവൾക്കും ഇഷ്ടമാണോന്നു ചോദിക്കണം... എന്നിട്ട് മാത്രമേ സ്വപ്നങ്ങളുടെ പെട്ടി തുറക്കാവൂ... കേട്ടോ...
Boy : എന്നെക്കൊണ്ട് ചോദിപ്പിച്ചതല്ലേ....
Girl : പിന്നെ ഇയാളുടെ വിറയലു കണ്ടപ്പൊ ഞാൻ പിന്നെന്താ വേണ്ടേ ? വിറയലു മാറ്റാൻ ഞാനെന്താ അടുപ്പ് കൂട്ടിത്തരണോ ?
Boy : ഏയ്‌ വേണ്ട !
Girl : ചേട്ടാ.... ഈ പ്രേമവും ഇഷ്ടവുമൊക്കെ ഞാൻ കുറേ കണ്ടതാ...
പക്ഷെ ജീവിതം കളിയല്ല....അണ്ടിയോട്‌ അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയുന്നു എന്നു കേട്ടുകാണുമായിരിക്കും!
ആദ്യം ഒരു ജോലി നേടി ചേച്ചിമാരെ ഒക്കെ കെട്ടിക്ക് ! പിന്നെ എന്റെ അടുത്തു വാ !
അന്നുഞാൻ കെട്ടിയില്ലെങ്കിൽ ഇയാളെത്തന്നെ കെട്ടാം !
Boy : mm
Girl : എന്നെ പെണ്ണുകാണാൻ നാളെ ഒരു കൂട്ടർ വരുന്നുണ്ട്... എന്നാപ്പിന്നെ അത് നടക്കല്ലെന്നും പ്രാർഥിക്കൂട്ടൊ...
അപ്പൊ ശരി കാണാം !
Boy : ഇതും കളിയാക്കിയതാണോ ?
Girl : കാര്യായിട്ട് പറഞ്ഞതാ...നിന്റെ സ്വഭാവം എനിക്കിഷ്ടപ്പെട്ടു !
Boy : m... k
ഒന്നര വർഷത്തിനു ശേഷം ഒരു ദിവസം യാദൃശ്ചികമായി അവർ വീണ്ടും കണ്ടുമുട്ടി !
Boy : hi
Girl : ഈശ്വരാ...ഇതാരാ ആ പഴയ ആളെ അല്ലല്ലോ... ടയ്യും, കോട്ടും, സൂട്ടും,
ചെത്തായിട്ടുണ്ട്... അപ്പൊ പണിയൊക്കെ കിട്ടി... അല്ലേ?
Boy : കിട്ടി... ഒരു വർഷം മുൻപ് ! സിറ്റിയിലെ പഞ്ചാബ് national ബാങ്കിന്റെ സ്റ്റാഫ്‌ ആയിട്ട് ! ഇപ്പൊ ഒരു മാസായി മാനേജരായി പ്രമോഷൻ കിട്ടിയിട്ട് !
ഒരു ചേച്ചീടെ കല്യാണം കഴിഞ്ഞു... വേറൊരു ചേച്ചി ടീച്ചർ ആയിട്ട് 5 മാസായി !
അടുത്തമാസം കല്യാണം ഉണ്ടാവും ! അവളുതന്നെ അവളുടെ ജീവിതസഖാവിനെ കണ്ടെത്തി... വാർഡ്‌ മെമ്പറാ കക്ഷി !
Girl : അപ്പൊ വീട്ടിലേക്കെപ്പോഴാ?
Boy : ആര് ? ആരുടെ വീട്ടിലേക്ക് ?
Girl : പഴയ വിറയൽ ഇല്ലന്നേ ഉള്ളൂ... ലോകവിവരം ഇപ്പഴും ഇല്ലല്ലേ ?
Boy: മനസ്സിലായില്ല....
Girl : ഇയാള്‍ടെ ചേച്ചിമാരെ ഒക്കെ ഓരോർത്തരു സ്വന്തമാക്കിയത് വഴീന്നു പിടിച്ചു കൊണ്ട് പോയിട്ടാ????
പൊട്ടന്‍ ചേട്ടാ ഇയാള്‍ടെ വീട്ടുകാരെ കൂട്ടി എന്റെ വീട്ടീൽ വന്നു പെണ്ണു ചോദിക്കണം... ഒന്നും അറിയില്ല...മാനേജർ ആണു പോലും മാനേജർ...
Boy : what you mean ? ഞാൻ നിന്നെ കെട്ടണം എന്നാണോ ?
Girl : എന്തെ ഇപ്പൊ ഇങ്ങനെ ?
Boy : നിന്നെ കെട്ടണം എന്നതിന് എന്റെ അനുവാദം കൂടി ചോദിച്ചോ നീ ?
Girl : ഇയാള് പക പോക്കുവാണോ?
Boy : ഏയ് അല്ല.... എന്നെ കളിയാക്കിട്ടാണേലും എന്നെ ജീവിക്കാൻ പഠിപ്പിച്ചവളാ നീ ! അത് ഞാൻ മറക്കില്ല... അന്നെനിക്ക് നിന്നോട് ഒരുപാട് സ്നേഹമുണ്ടായിരുന്നു... പക്ഷെ നിന്നെ പോറ്റാൻ ഒരു തൊഴിൽ ഇല്ലാർന്നു !
ഇന്നെനിക്കു ഒരു നല്ല ജോലിയുണ്ട്.... അന്നത്തെ മാനസിക അവസ്ഥയല്ല ഇന്നത്തെ എന്റെ മാനസിക അവസ്ഥ ! എന്റെ അന്തസിനും പകിട്ടിനും ഇയാളെ പറ്റില്ലെന്ന് മനസ്സ് ഓർമിപ്പിക്കുന്നു....
അല്ലെങ്കിൽത്തന്നെ എന്നെ കാത്തിരിക്കുകയായിരുന്നില്ലല്ലോ നീ !
ആരും കെട്ടാൻ വരാത്തോണ്ട് നിന്നുപോയതല്ലേ !
അന്നു നീ പറഞ്ഞത് ശരിയാണ്.... സ്നേഹമുണ്ടെങ്കിൽ മാത്രം അടുപ്പ് വേവില്ല.... ശരിയാണ്...
പക്ഷെ സ്നേഹിക്കാൻ, ലാളിക്കാൻ, സന്തോഷങ്ങളും, ദു:ഖങ്ങളും പങ്കിടാൻ ഒരാളുണ്ടെങ്കിൽ അടുപ്പ് വേവിക്കാനുള്ള വക അവൻ എങ്ങനെ എങ്കിലും കണ്ടെത്തുമെന്ന കാര്യം നീ മറന്നു !
ഇന്നും ഒരു കിലോ അരിയുടെ വില കൃത്യമായി എനിക്കറിയില്ല...
നീ കേട്ടിട്ടുണ്ടോ മക്കള് തോന്നിയപോലെ നടക്കുമ്പോ വീട്ടുകാർ പറയും, ഇവനെക്കൊണ്ട് ഒരു പെണ്ണ് കെട്ടിച്ച് നോക്കാര്‍ന്നു, ഇവൻ നന്നാവുമോ എന്ന് !
കാരണം അമ്മ ഉൾപ്പെട്ട വീട്ടുകർക്കറിയാം, അസുരനേയും സ്നേഹംകൊണ്ട് നല്ലവനാക്കാൻ ഒരു പെണ്ണിന് കഴിയുമെന്നു !
അപ്പൊ നിങ്ങളു ചോദിക്കും ഒരു പരീക്ഷണത്തിനായി ഞങ്ങൾ ഞങ്ങളുടെ ജീവിതം ഹോമിക്കണോ എന്ന് !
അതെനിക്കറിയില്ല...
പക്ഷെ ഒന്നോർക്കുക....
കുരയ്ക്കുന്ന പട്ടിയെ കല്ലെറിയാനാ പലർക്കുമിഷ്ടം... ഒരു കല്ലെറിഞ്ഞു അത് പട്ടിക്കു കൊണ്ടിട്ടും അത് നിങ്ങളെ നോക്കി കുരച്ചില്ലെങ്കിൽ വീണ്ടും കല്ലെറിയാൻ ഒരാള്‍ക്കും തോന്നില്ല...
നിന്നെ കെട്ടാൻ വേണ്ടിയാ ഞാൻ ജോലിക്ക് പോയെ... എന്റെ അമ്മ പറഞ്ഞിട്ടും ഞാൻ പണിക്കു പോയില്ല!
ഇന്നലെ കണ്ട നിനക്ക് വേണ്ടി എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മയെ ഞാൻ മറന്നു....
Girl : sorry for everything.... ഇനിയും നിന്നാൽ ഞാൻ കരഞ്ഞു പോവും... ഞാൻ പോട്ടെ !
Boy : അന്ന് നീ എന്നിൽ കണ്ട അതേ വിറയൽ ഞാനിപ്പോ നിന്നിൽ കാണുന്നു...
ഒരു അടുപ്പ്കൂൂട്ടി തരട്ടേ ?
Girl : പ്ലീസ് ഞാൻ പോവാ...
Boy : ചേച്ചിയും കൂടി കല്യാണം കഴിഞ്ഞു പോയാൽ വീട്ടിൽ ചോറു വെക്കാൻ ആളില്ലാതാവും... അമ്മ സഹായത്തിന് ഒരാള് കൂടി ഉണ്ടെങ്കില്‍ എന്ന് പറയുന്നു.... നീ വരുന്നോ സഹായി ആയി ? എന്റെ അമ്മയ്ക്കും എനിക്കും കൂട്ടിന്..
അത് കേട്ടതും അത് വരെയുണ്ടായ സങ്കടവും, പിന്നീടുണ്ടായ അതിരില്ലാത്ത സന്തോഷവും നിമിത്തം അവന്റെ സമ്മതത്തിനു കാത്തുനിൽക്കാതെ അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു... !
ഇട്ട കോട്ട് കണ്ണീർ തുള്ളികളാൽ മോശമായല്ലോ എന്ന ഭയം അവനിൽ ഇല്ലാർന്നു... കഴുകിത്തരാൻ ഇനി അവളുണ്ടല്ലോ എന്ന ആശ്വാസത്തിൽ അവളെ തഴുകിയപ്പോൾ അവളിൽ നിന്നും കണ്ണീർത്തുള്ളികൾ വീണ്ടുമൊഴുകി......
malayalam sad status💕malayalam sad status💞malayalam sad status💓malayalam sad status💖malayalam sad status💘malayalam sad status💝malayalam sad status💗malayalam sad status💔
*Love is Everythig it gives the lifetime happy*
malayalam sad status🌹 malayalam sad status💚malayalam sad statusmalayalam sad status

view ››status

malayalam sad Status

Nee… enna otta aksharathil thudangiya
‘PRANAYAM’.
Nee… enna otta aksharathil Othungiya
‘JEEVITHAM’.
Nee… enna otta aksharathil avasanikkunna
‘MARANAM’.
————————————-
‘നീ’ എന്ന ഒറ്റക്ഷരത്തിൽ തുടങ്ങിയ ‘പ്രണയം’
‘നീ’ എന്ന ഒറ്റക്ഷരത്തിൽ ഒതുങ്ങുന്ന ‘ജീവിതം’
‘നീ’ എന്ന ഒറ്റക്ഷരത്തിൽ അവസാനിക്കുന്ന ‘മരണം
view ››status

malayalam sad Status

Veendum Kandappol
Thala thazhthi ninnathu
Veruppu kondalla………
Nashta bhodhathinte
Bharam kannukalil
Niranjathu Kondaanu.
view ››status

malayalam sad Status 

Souhrdhamay njaan ninnod aduthu.
pranayamaynjaanNinnearinju oduvil,
mounamay vidavaangi. . enkilum,
ormakalumay kaathirikkunnu ninakkaay…
view ››status

malayalam sad Status 

Snehicha manassinte aazham ariyathe,
Aa manassinte vedhana ariyathe,
Aarkkum….Aarodum…evide vachum,
Parayavunna vaakanu
“GOOD BYE”
view ››status

malayalam sad Status 

Orkkan Njaanum,
Marakkan Avalum.
Chirikkan Avalum,
Chutti thiriyan Njaanum.
Konchan Avalum,
Kenchan Njaanum.
Snehikkan Njanum,
Vanchikkan Avalum..
view ››status

malayalam sad Status 

Ente jeevithAm ninakkay maati vachappol
Njan arinjirunnilla nee enikay neekivachath verumoru yaathramozhi maathramanennu.
view ››status

malayalam sad Status 

Snehikan ariyathe pokunnathu jeevithathile nashtam mathramanu.., Pakshe..
Athilum valiya nashatamanu snehikunnavare ariyathe pokunnathu..
view ››status

malayalam sad Status 

Aadmarthamaya snehathinte vilayariyan thirichu aadmarthamayi snehikuka.
Sneham nadichu kondu areyum vedanipikaruthu.
view ››status

malayalam sad Status 

സ്വപ്‌നങ്ങള്‍ പൂകുന്ന കൌമാരകാലത്ത് സ്നേഹിച്ചു പോവുന്നതും ആഗ്രഹിച്ചു പോകുന്നതും തെറ്റല്ല .......
എന്നാല്‍ തിരുത്താന്‍ പറ്റാത്ത തെറ്റാവരുത് ജീവിതം......
view ››status

malayalam sad Status 

Oro poovilum niramundu,
manamundu,
marakkanavatha soundharyamundu…
Pakshe ath orikkal kozhyum…..
Vedhanippichu kondu…
Appol thonnum enthinu vendi aa poovine snehichu ennu…!
view ››status