1 A B C D E F G H I J K L M N O P Q R S T U V W Y

Malayalam Love Status

എന്താണ് പ്രണയം(Love In Malayalam)? എങ്ങനെ സൗഹൃദത്തെയും(friendship in malayalam) പ്രണയത്തെയും(Love in malayalam) തിരിച്ചറിയാം?

പ്രണയിക്കപ്പെടുന്നയാൾ അരികിലെത്തുകയോ അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടുക,​തൊണ്ടയിടറുക,​കൈകൾ വിയർക്കുക,​തീവൃമായ ആഹ്ലാദം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. അങ്ങനെയാണ് സൗഹൃദത്തെയും പ്രണയത്തെയും തിരിച്ചറിയാൻ കഴിയുക. ഒരു പ്രത്യേക വ്യക്തി അടുത്ത് തന്നെ വേണമെന്ന് തോന്നുന്ന അഗാധമായ അടുപ്പത്തെയാണ് പ്രണയം എന്ന് നിർവ്വചിക്കപ്പെടുന്നത്. Malayalam love status, love staus in malayalam.

 

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

malayalam love status

Malayalam Love Status

Malayalam Love Status

നിൻറെ കൈകോർത്തു നടക്കാനാണ്
എനിക്കെപ്പോഴും ഇഷ്ടം.!
കാരണം...,
ഒരു കുന്നോളം സ്വപ്നങ്ങൾ
ഞാനാ വിരൽത്തുമ്പിൽ
ഒളിപ്പിച്ചു വെച്ചിട്ടുണ്ട്...!
നീ കാണാതെ......!!!
view ››status

Malayalam Love Status

ചില രാത്രികൾ അങ്ങനെയാണ്, എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരില്ല.അവളുടെയാ മുഖം, അതെന്റെ രാവുകളെ പകലാക്കി മാറ്റുന്നു....!!!
view ››status

Malayalam Love Status

സ്നേഹിക്കാൻ മാത്രമറിയുന്ന ഒരുഹൃദയവും പ്രതീക്ഷകൾഏറെ ഉള്ള ഒരുമനസും ഉണ്ടെങ്കിൽ കണ്ണീരിനുവിശ്രമമേ ഉണ്ടാകില്ല..
view ››status

Malayalam Love Status

💕നിന്റെ ചുണ്ടിൽ
ഒരു പൊടി പുഞ്ചിരി വിടരുമ്പോൾ പെണ്ണെ
എന്റെ ചങ്കിൽ ഒരായിരം കിനാവുകൾ വിരിയും
view ››status

Malayalam Love Status

ഹൃദയം തകരുന്ന വേദനയുമായി ജീവിക്കുമ്പോൾ കുറച്ചെങ്കിലും സന്തോഷിക്കുന്നത് നിൻ മുഖം കാണുമ്പോൾ മാത്രം❣❣❣
view ››status

Malayalam Love Status

നീ പറഞ്ഞ വാക്കുകൾ ഒരിക്കലും എന്റെ ഹൃദയത്തിൽ നിന്നും മായുകയില മരിക്കും വരെ എന്റെ
ഹൃദയം നിന്നെ കുറിച്ച് എന്റെ മനസിന് ഓർമ്മകൾ സമ്മാനിച്ചു കൊണ്ടിരിക്കും...
view ››status

Malayalam Love Status

ഇയ്യ് ന്റെ ഖൽബിലേക്കൊന്ന് നോക്കെടി പെണ്ണേ....അപ്പോ കാണാം കടലിനാണോന്റെ മുഹബ്ബത്തിനാണോ കൂടുതൽ ആഴമെന്ന്.....
view ››status

Malayalam Love Status

ഇനി നിന്നെ വേദനിപ്പിക്കാനായി
ആ മണ്ണിലേക്ക്
ഞാനില്ല
ഇനിയുള്ള എന്റെ ഈ ജീവിതം മറു മണ്ണിലായി ഞാൻ തീർക്കാം
view ››status

Malayalam Love Status

നക്ഷത്രങ്ങൾ ആത്മാക്കളാണ്...
.ഒരുനാൾഞാനുംഒരു നക്ഷത്രമാവും.,അ
ന്ന് നിന്റെ കൂട്ടുകാരോട് നീ പറയണം,ആ നക്ഷത്രം എന്നെ ഒരുപാട് സ്നേഹിച്ചിരുന്നെന്ന
view ››status

Malayalam Love Status

അന്റെ മുഖത്തെ മൊഞ്ചെനിക്കിഷ്ടാ പെണ്ണേ..
പക്ഷേ,അന്റെ ഖൽബിലെ മൊഞ്ചിനോടാ എനിക്ക് മൊഹബ്ബത്.
view ››status

Malayalam Love Status

ആരോടും പിണങ്ങാൻ ഞാൻ പഠിച്ചിട്ടില്ല.ശത്രു വിനോട് പോലും പുഞ്ചിരിക്കുന്ന മുഖത്തോടെ സംസാരിക്കാനേ എനികറിയൂ....
view ››status

Malayalam Love Status

നിനക്കായ് സൂക്ഷിച്ച പ്രണയം
മറ്റൊരാൾക്ക് കൊടുക്കുവാൻ
ഒരിക്കലുമാകില്ല......!
അങ്ങനെ ഒരവസ്ഥ വന്നാൽ
എൻറെ പ്രണയം മരിക്കും...!
പ്രിയേ...പിന്നെയീ ഞാനും.....!!
view ››status

Malayalam Love Status

"ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും... ഒന്നു കാണാൻ ഒപ്പം നടക്കാൻ... കൊതി തീരാതെ സംസാരിക്കാൻ..."
view ››status

Malayalam Love Status

കര എത്ര ആട്ടി ഇറക്കി വിട്ടാലും തിര വീണ്ടും വന്നു ചോദിക്കും ഇഷ്ടമല്ലേന്ന്
view ››status

Malayalam Love Status

Enne vedhanippikkuka ennathu ninte vinodhamanu. Ninne snehikkuka ennathu ente sheelavum.
view ››status

Malayalam Love Status

ninte koodeyulla oro nimishavum enikku valare priyappettathum vilapidichathumaanu. ninte oro vakkukalum ente shvasavum swanthavum aanu. pakshe palappozhum ninte ee mounam enne orupadu vedhanipikkunnu.
view ››status

Malayalam Love Status 

Ninne ethra mathram snehikkunnu ennu enikku parayan ariyilla pakshe ninne snehikkunna pole vere onnineyum njan ee lokathu snehikkunnilla.
view ››status

Malayalam Love Status 

sneham ariyathe pokunna jeevitham nashtam mathramanu ennal athilum nashtamanu snehikkunnavare ariyathe pokunnathu.
view ››status

Malayalam Love Status 

ninnodu parayan nee ariyan ini onnum thanne avasheshikkunnillla! ente vaakkukalile avasana aksharavum ninakkayi paranju kazhinju! iniyellam ente mounam ninnodu parayum.
view ››status

Malayalam Love Status 

snehikkan vendi alpam vedhanikkendi vannalum vedhanippikkan vendi aareyum snehikkaruthu!
view ››status

Malayalam Love Status 

ethra doorekku nee poyalum orikkal nee veendum en arikil varum ninte niranja kannukalumayi ente adanja kannukal kaanan!
view ››status

Malayalam Love Status 

kathirikkanum swapanam kanaanum kothi theere samsarikkanum, kay korthu pidichu nadakkanum ishtangale ishtapedanum pankuvakkanum oral koode undavumbozhanu jeevitham santhoshakaramaakunnathu!
view ››status

Malayalam Love Status 

innalakalude ormakalku orayussinte vedanayundu! enkilum snehichu poyi othiri othiri snehikkam iniyum kannadayunna naal vareyum!
view ››status

Malayalam Love Status 

nee evideyanengilum aarodoppam jeevichalum njan marakkilla verukkilla orikkalum!
view ››status

Malayalam Love Status 

ninnodu vazhakkidan enikkennum ishtamayirunnu appzhellam ninnodulla sneham koodi koodi vannu. ennittum neeyenthe enne manassilakkathe poye!
view ››status

Malayalam Love Status 

orale vedanippikkanum veruppikkanum ozhivakkanum aarkum kazhiyum. pakshe vedanippikkunna hridayathil sneham kondu sparshikkan chathiyum vanjanayum illatha oru nalla manassinu mathre kazhiyu!
view ››status

Malayalam Love Status 

jeevithathil orikkalengilum aathmarthamayi pranayichittundo engil theerchayayum dukkichittundakum.
view ››status

Malayalam Love Status 

pinakkangal chilappol vedana nalkam pakshe aa vedhanakkum oru sugam undu! karanam nammude vendappettavarku mathrame athu nalkan kazhiyu!
view ››status

Malayalam Love Status 

traffic signalil 20 second kaathu nilkan kazhiyathavana! dhe ippo premikkunna penninu vendi jeevitha kaalam muzhuvan kathirikkaam ennu!
view ››status